FACT CHECK: പ്രിയ മാലിക്ക് സ്വര്‍ണ മെഡല്‍ നേടിയത് ടോകിയോയിലല്ല; സത്യാവസ്ഥ ഇങ്ങനെ…
ഇന്ത്യന്‍ ഗുസ്തി താരം പ്രിയ മലിക്ക് ടോകിയോയില്‍ നടക്കുന്ന ഒളിംപിക്സില്‍ സ്വര്‍ണ മെഡല്‍ നേടി എന്ന തരത്തില്‍ സാമുഹ മാധ്യമങ്ങളില്‍ പ്രചരണം നടക്കുന്നുണ്ട്. പക്ഷെ ഈ പ്രചരണം തെറ്റാണ്. പ്രിയ മലിക്ക് സ്വര്‍ണ പതക്കം നേടി എന്ന വാര്‍ത്ത സത്യമാണ്, പക്ഷെ ഒളിമ്പിക്സിലല്ല. പ്രിയ മലിക്ക് സ്വര്‍ണ പതക്കം നേടിയത് ഹംഗറിയില്‍ നടക്കുന്ന ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പിലാണ്. സാമുഹ മാധ്യമങ്ങളില്‍ നടക്കുന്ന പ്രചരണം എന്താണെന്ന് നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്കിയ പോസ്റ്റില്‍ […]
Continue Reading