യുദ്ധം മൂലം സാമ്പത്തിക പ്രതിസന്ധി, പാകിസ്ഥാന്‍ ജനത ബാങ്കിന് മുന്നില്‍ ക്യൂ നില്‍ക്കുന്നു എന്ന് പ്രചരിപ്പിക്കുന്ന വീഡിയോയുടെ സത്യമിങ്ങനെ…

ഇന്ത്യക്കും പാകിസ്ഥാനുമിടയിലുള്ള തമ്മിലുള്ള സംഘർഷം അതിവേഗം വികസിച്ചതിന് പിന്നാലെ, ഇന്ത്യൻ സേന പാകിസ്ഥാനിലെ വിവിധ സ്ഥലങ്ങളിൽ ആക്രമണം നടത്തിയതായി റിപ്പോർട്ടുകള്‍ വരുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനില്‍  ജനങ്ങള്‍ എടിഎമ്മുകള്‍‍ക്ക് മുന്‍പില്‍ പണം പിന്‍വലിക്കാന്‍ ക്യൂ നില്‍ക്കുകയാണെന്ന് അവകാശപ്പെട്ട് ഒരു വീഡിയോ  പ്രചരിക്കുന്നുണ്ട്.   പ്രചരണം  ബാങ്ക് ഓഫ് പാകിസ്ഥാന്‍ എന്നെഴുതിയ കെട്ടിടത്തിന് മുന്നില്‍ നിരവധി പേര്‍ ക്യൂ നില്‍ക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്. യുദ്ധ സാഹചര്യത്തില്‍ പാകിസ്ഥാനില്‍ സാമ്പത്തിക പ്രശ്ങ്ങള്‍ ജനങ്ങള്‍ അഭിമുഖീകരിച്ചു തുടങ്ങിയതിന്‍റെ ലക്ഷണങ്ങളാണ് ഇതെന്ന് സൂചിപ്പിച്ച് […]

Continue Reading

‘ഇന്ത്യയുടെ സൈനിക നടപടിയില്‍ തകര്‍ന്ന പാകിസ്ഥാന്‍’, പ്രചരിക്കുന്നത് ഫിലാഡല്‍ഫിയയില്‍ നിന്നുള്ള വീഡിയോ…

ഇന്ത്യക്കും പാകിസ്ഥാനുമിടയിലുള്ള തമ്മിലുള്ള സംഘർഷം അതിവേഗം വികസിച്ചതിന് പിന്നാലെ, ഇന്ത്യൻ സേന പാകിസ്ഥാനിലെ വിവിധ സ്ഥലങ്ങളിൽ ആക്രമണം നടത്തിയതായി റിപ്പോർട്ടുകള്‍ വരുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ ആക്രമണത്തില്‍ തകര്‍ന്ന പാകിസ്ഥാന്‍ എന്ന തരത്തില്‍ ചില വീഡിയോകള്‍ പ്രചരിക്കുന്നുണ്ട്. ആ വിഭാഗത്തിലുള്ള ഒരു വീഡിയോയാണ് നമ്മള്‍ ഇന്നിവിടെ പരിശോധിക്കുന്നത്.  പ്രചരണം  സ്ഫോടനങ്ങൾ മൂലമുണ്ടായ തീയും അരാജകത്വവും നിറഞ്ഞ,  നിരവധി കാറുകൾ പാർക്ക് ചെയ്തിരിക്കുന്ന ഒരു തുറന്ന പ്രദേശമാണ് വീഡിയോയിൽ കാണുന്നത്. “നിങ്ങളുടെ കുട്ടികളെയും പ്രായമായവരെയും കൂട്ടിക്കൊണ്ടുപോകുക, നിങ്ങളുടെ വീട് പൂട്ടി […]

Continue Reading