സംസ്ഥാന സർക്കാരിന്റെ സൗജന്യ ഇന്റർനെറ്റ് പദ്ധതിയ്‌ക്കെതിരെ പികെ കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിക്ക് തുറന്ന കത്തെഴുതിയോ..?

വിവരണം  കൊണ്ടോട്ടി പച്ചപട എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019  ഒക്ടോബർ 18 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റിന്  ഇതുവരെ 400 റോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. “മിസ്റ്റർ Pinarayi Vijayan തുറന്ന കത്തുമായി Pk kunjali kutty സാഹിബ്…. പ്രിയപ്പെട്ട ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ അറിവിലേക്ക്… സൗജന്യ ഇന്‍റര്‍നെറ്റ് എന്ന പദ്ധതി നടപ്പാക്കുന്നതിനു മുമ്പ് താങ്കൾ ഒന്നു കൂടി ചിന്തിക്കേണ്ടിയിരിക്കുന്നു സൗജന്യ ഇന്‍റർനെറ്റ് കൊണ്ട് യുവതിയുവാക്കൾ വഴിതെറ്റുന്ന കാലം വിദൂരമല്ല ഇന്‍റര്‍നെറ്റ് ഇല്ലാത്ത കാലഘട്ടത്തിൽ തന്നെ ഞാൻ പല […]

Continue Reading