മുൻ പ്രവർത്തകനെ എബിവിപിക്കാർ ആലപ്പുഴയിൽ ആഴ്ചകൾക്കു മുമ്പ് കൊലക്കത്തിക്കിരയാക്കിയോ..?
വിവരണം പോരാളി ഷാജി എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ജൂലൈ 13 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റിനു 2 മണിക്കൂറുകൾ കൊണ്ട് 300 റോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. ഒരു പയ്യന്റെ ചിത്രവും ഒപ്പം ഒരു വാർത്തയുമാണ് പോസ്റ്റിൽ നൽകിയിട്ടുള്ളത്. വാർത്ത ഇതാണ് ” ഇത് അനന്തു. എവിബിപി എന്നാൽ ഒരു റൗഡി ക്രിമിനലിസം മാത്രമാണ് എന്ന തിരിച്ചറിവിൽ സംഘടനാ വിട്ട അനന്തുവിനെ എവിബിപിക്കാർ ആലപ്പുഴ കുട്ടനാട്ടിലെ പാടത്തിന് നടുവിൽ ഏതാനും ആഴ്ചകൾക്കു മുമ്പ് കൊലക്കത്തിക്കിരയാക്കി. മൂക്കിന് […]
Continue Reading