ഇസ്കോണ്‍ ക്ഷേത്രത്തിലെ മനോഹരമായ ചലിക്കുന്ന പെയിന്‍റിംഗ്- വീഡിയോ എഐ നിര്‍മ്മിതം…
ഇസ്കോണ്‍ ക്ഷേത്രങ്ങള്‍ ലോകത്ത് പലയിടത്തുമുണ്ട്. വിദേശികളടക്കമുള്ള ഹൈന്ദവ വിശ്വാസികള്‍ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുകയും വിശ്വാസവുമായി ബന്ധപ്പെട്ട കലാപരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്യാറുണ്ട്. ഇസ്കോണ്‍ ക്ഷേത്രത്തിലെ മനോഹരമായ ഒരു പെയിന്‍റിംഗിന്‍റെ പ്രത്യേകത വര്‍ണിച്ചുകൊണ്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം ചലിക്കുന്നതായി തോന്നുന്ന തരത്തിലുള്ള മനോഹരമായ പെയിന്‍റിംഗുകളുടെ വീഡിയോ ആണ് ഇസ്കോണ്‍ ക്ഷേത്രത്തിലേത് എന്നവകാശപ്പെട്ട് പ്രചരിക്കുന്നത്. “ഇത് പ്രശസ്തമായ ഇസ്‌കോൺ ക്ഷേത്രത്തിലെ ഒരു പ്രത്യേക തുണിയിൽ 3d – 4d പെയിൻ്റിംഗ് ആണ്. പാട്ടിനനുസരിച്ച് മാറുന്ന ഭാവം കാണുക. ഇത് ഇലക്ട്രോണിക്, ഡിജിറ്റൽ […]
Continue Reading