FACT CHECK: പാലാ ബിഷപ്പിന്‍റെ പഴയ ചിത്രം സമുഹ മാധ്യമങ്ങളില്‍ വൈറല്‍…
നിലവിലെ വെള്ളപ്പൊക്കത്തില്‍ പാലാ ബിഷപ്പ് ഹൌസ് മുങ്ങി, പാലാ ബിഷപ്പിന്‍റെ അവസ്ഥ എന്ന തരത്തില്‍ ഒരു ചിത്രം സമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രം പഴയതാണ്. നിലവില്‍ പാലായിലും കേരളത്തിലെ മറ്റേ ഭാഗങ്ങളിലും വന്ന വെള്ളപ്പൊക്കവുമായി ഈ ചിത്രത്തിന് യാതൊരു ബന്ധവുമില്ല. എന്താണ് ഈ ചിത്രത്തിന്‍റെ അന്വേഷണത്തില്‍ നിന്ന് മനസിലാവുന്നത് നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് നാടുവരെ ആഴമുള്ള വെള്ളത്തിലൂടെ നടന്നു […]
Continue Reading