ചിത്രത്തിലുള്ള സ്വര്‍ണാഭാരണങ്ങള്‍ അണിഞ്ഞ് നില്‍ക്കുന്ന പെണ്‍കുട്ടി പഴനി ക്ഷേത്രത്തിലെ പഞ്ചാമൃതം ഡീലറുടെ മകളാണോ?

വിവരണം പഴനി അമ്പലത്തിലെ പഞ്ചാമൃതം ഡീലറുടെ മകളുടെ വിവാഹം? എന്ന തലക്കെട്ട് നല്‍കി ജൂലൈ 26 മുതല്‍ ഒരു പെണ്‍കുട്ടിയുടെ ചിത്രം ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. സി.കെ.സുജിത്ത് ചെന്നൈ എന്ന പേരുള്ള ഒരു വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവച്ചിരിക്കുന്ന ചിത്രത്തിന് ഇതുവരെ 2,300ല്‍ അധികം ഷെയറുകളും 220 ലൈക്കുകളും ലഭിച്ചിട്ടുണ്ട്. Archived Link എന്നാല്‍ ചിത്രത്തില്‍ കാണുന്നത്  പഴനിയിലെ പഞ്ചാമൃതം ‍ഡീലറുടെ മകളുടെ കല്യാണ ഫോട്ടോ തന്നെയാണോ? ആരാണ് ആ പെണ്‍കുട്ടി? സത്യാവസ്ഥ എന്താണെന്ന് പരിശോധിക്കാം. വസ്‌തുത വിശകലനം […]

Continue Reading