വീഡിയോയില്‍ കാണുന്ന കെട്ടിടങ്ങൾ ഗാന്ധി കുടുംബത്തിന്റെതാണോ…?
വിവരണം Archived Link “സോണിയയുടെയും മക്കളുടെയും പേരിലുള്ള ഇറ്റലിയിലുള്ള 3 കെട്ടിടങ്ങളാണ് ഇറ്റലിയിൽ താമസക്കാരനായ ഇദ്ദേഹം കാണിച്ചു തരുന്നത്. ഇന്ത്യയിൽ നിന്നും കൊള്ളയടിച്ചും, കട്ടുമുടിച്ചും കൊണ്ടു പോയി ഇറ്റലിയിൽ സഹസ്ര കോടികൾ നിക്ഷേപിച്ചിരിക്കുന്നു.” എന്ന അടിക്കുറിപ്പോടെ ഒരു വീഡിയോ We Love Bharatamba എന്ന ഫേസ്ബൂക്ക് പേജ് 2019 ജൂൺ 14, മുതല്‍ പ്രചരിപ്പിക്കുകയാണ്. ഈ വീഡിയോയില്‍ ഒരു വ്യക്തി ഗുജറാത്തിയില്‍ പറയുന്ന വാചകം ഇപ്രകാരം ആണ്: “ എല്ലാവർക്കും ജയ് ശ്രീ കൃഷ്ണ! ഇന്ത്യയുടെ മുന്‍ […]
Continue Reading