മദമിളകിയ പാമ്പാടി രാജന്‍ ആരെയെങ്കിലും ആക്രമിച്ചോ?

വിവരണം വേണ്ട വേണ്ട എന്ന് പറഞ്ഞിട്ട് കേട്ടില്ല മദമിളകിയ ആനയുടെ അടുത്തേക്ക് പോയ ആള്‍ക്ക് സംഭവിച്ചത് എന്ന തലക്കെട്ട് നല്‍കി ഒരു വീഡിയോ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. Skylark Pictures Entertainment എന്ന പേരിലുള്ള പേജില്‍ ഓഗസ്റ്റ് 16ന് അപ്‌ലോഡ് ചെയ്ത വീഡിയോ ഇതുവരെ 878 ഷെയറുകളും 4,900ല്‍ അധികം ലൈക്കുകളും നേടിയിട്ടുണ്ട്- എന്നാല്‍ മദമിളകിയ ആനയുടെ അടുത്ത് പോയ ആളിന് സംഭവിച്ചതാണോ 10.52 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ വീഡിയോയുടെ ഉള്ളടക്കം. എന്താണ് വസ്‌തുത […]

Continue Reading