ഈ ചിത്രം സോണിയ ഗാന്ധിയുടെതല്ല! സത്യം എന്താണെന്നറിയാം…
വിവരണം Facebook Archived Link “പപ്പുവിന്റെ അച്ഛൻ കള്ളനാണെങ്കിലും….. അമ്മ പരിഷ്ക്കാരിയായിരുന്നു.” എന്ന അടിക്കുറിപ്പ് ചേർത്ത് 2019 ഏപ്രിൽ 6ന് Mathai Mon Mon എന്ന പ്രൊഫൈലിൽ നിന്നും TRUE THINKERS എന്ന ഫെസ്ബൂക്ക് ഗ്രൂപ്പിൽ ഒരു ചിത്രം പ്രസിദ്ധികരിച്ചിരുന്നു.. സ്വിം സ്യുട്ട് ധരിച്ച ഒരു സ്ത്രിയുടെയാണ് ഈ ചിത്രം. ചിത്രത്തിൽ കാണുന്ന സ്ത്രി മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെതാണെന്ന് ഈ പോസ്റ്റിൽ പറയുന്നു. എന്നാൽ ഈ ചിത്രം വാസ്തവത്തിൽ സോണിയ ഗാന്ധിയുടെ തന്നെയാണോ? സ്വിം […]
Continue Reading
