യുപിയില്‍ സംഘപരിവാര്‍ ഭികരര്‍ ക്രിസ്ത്യാനി പുരോഹിതനെ മര്‍ദ്ദിച്ചു തലമുണ്ഡനം ചെയ്ത വാ൪ത്തയുടെ സത്യാവസ്ഥ ഇങ്ങനെയാണ്…
വിവരണം Archived Link “നരേന്ദ്ര മോദിയും, യോഗി ആദിത്യനാഥും, അമിത് ഷായും ചേർന്ന് സൽഭരണം ആരംഭിച്ചു കഴിഞ്ഞു ….” എന്ന അടിക്കുറിപ്പോടെ ഒരു ചിത്രം പ്രചരിപ്പിക്കുകയാണ്. ഈ ചിത്രത്തില്‍ ഒരു വ്യക്തിയെ കഴുതപ്പുറത്തിരുത്തി ഒരുസംഘം കൊണ്ട് പോകുന്നതായി നമുക്ക് കാണാം. ചിത്രത്തിന്‍റെ മുകളില്‍ എഴുതിയ വാചകം ഇപ്രകാരം ആണ്: “ഉത്തര്‍ പ്രദേശില്‍ സംഘി ഭീകരര്‍ ക്രിസ്ത്യന്‍പുരോഹിതനെ മര്‍ദ്ദിച്ചു തലമുണ്ഡനം ചെയ്ത് കഴുതപ്പുറത്തേറ്റി നാട് ചുറ്റിച്ചു.” പോസ്റ്റില്‍ ഉന്നയിക്കുന്ന ആരോപണ പ്രകാരം അമിത് ഷാ അഭ്യന്തര മന്ത്രി ആയതിനു […]
Continue Reading