പാർലമെന്‍റ കാന്റീനിൽ ഒരു രൂപയ്ക്ക് ചായ ലഭിക്കുമോ..?
വിവരണം ജോജി ഉള്ളന്നൂർ എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 മാർച്ച് 31 മുതൽ പ്രചരിപ്പിച്ചു വരുന്ന ഒരു പോസ്റ്റിന് ഇതുവരെ 6300 ഷെയറുകൾ ലഭിച്ചിട്ടുണ്ട്. ഇന്ത്യൻ പാർലമെന്റ് കാന്റീനിലെ ചില ഭക്ഷണ വിഭവങ്ങളുടെ വിലനിലവാരവും അതേപ്പറ്റി ചെറിയ വിവരണവുമടങ്ങിയ ഒരു ചിത്രമാണ് പോസ്റ്റിൽ നൽകിയിരിക്കുന്നത്. ചായയ്ക്ക് ഒരു രൂപയും ബിരിയാണിക്ക് എട്ടു രൂപയും നിരക്കിലാണ് ലഭിക്കുക എന്ന് പോസ്റ്റിൽ പറയുന്നു. വിവരാവകാശത്തിന്റെ ആനുകൂല്യത്തിലാണ് വിവരങ്ങൾ ലഭ്യമായതത്രെ. പാർലമെന്റ് അംഗങ്ങളെ ദരിദ്രർ എന്നാണു പോസ്റ്റിൽ വിശേഷിപ്പിച്ചിട്ടുള്ളത്. ഈ […]
Continue Reading