ഫിറോസ് ഗാന്ധി മുസ്ലിമായിരുന്നോ…?
വിവരണം Facebook Archived Link “മഹാത്മാഗാന്ധി യുടെ കുടുംബവുമായി ഒരു ബന്ധമില്ലാത്ത ഇന്ദിരാ കുടുംബത്തിന് എങ്ങിനെ ഗാന്ധി എന്ന വിളിപ്പേരു കിട്ടി? ഇന്ദിര ഫിറോസ് ഖാനെ സ്നേഹിച്ചു വിവാഹം കഴിച്ചു.(ഫിറോസ് ഖാന്‍റെ അച്ഛൻ മുസ്ലിം അമ്മ പേർഷ്യൻ മുസ്ലീം, ജവഹർലാൽ നെഹ്റു വിന്‍റെ അച്ഛൻ മോത്തിലാൽ നെഹ്റു വിന്‍റെ വീട്ടിലേക്ക് വൈൻ സപ്ലൈ ആണു ജോലി ), ഫിറോസ് ഇന്ദിരയെ വിവാഹം കഴിക്കുന്നത് 1942ൽ ലണ്ടൻ മോസ്ക്കിൽ വെച്ച്, വിവാഹശേഷം മതം മാറിയ ഇന്ദിര മൈമുന ബീഗം […]
Continue Reading