ഈ ചിത്രം ശരിക്കും പറശ്ശിനിക്കടവ് മുത്തപ്പന്റേതു തന്നെയാണോ..?
വിവരണം V C Karunan Nambiar എന്ന ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്നും “110 വർഷങ്ങൾക്കു മുൻപുള്ള 1906 ലെ പറശ്ശിനിക്കടവ് മുത്തപ്പന്റെ ഒരപൂർവ ചിത്രം” എന്ന അടിക്കുറിപ്പുമായി പറശ്ശിനിക്കടവ് മുത്തപ്പന്റെത് എന്ന പേരിൽ ഒരു ചിത്രം പ്രചരിപ്പിക്കുന്നുണ്ട്. 2017 നവംബർ 18 ന് പ്രസിദ്ധീകരിച്ച പോസ്റ്റ് ഇപ്പോഴും പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. പോസ്റ്റിന് ഇതുവരെ 5100 ഷെയറുകൾ ലഭിച്ചിട്ടുണ്ട്. archived FB post തോറ്റംപാട്ടിലൂടെയും വാമൊഴി പഴക്കങ്ങളിലൂടെയും തലമുറകളിൽ നിന്നും തലമുറകളിലേയ്ക്ക് പകർന്ന് ഉറച്ച വിശ്വാസമാണ് പറശ്ശിനിക്കടവ് മുത്തപ്പൻ. മുത്തപ്പന്റെ […]
Continue Reading