പാസ്പ്പോർട്ടിൽ ഇനിമുതൽ പൗരത്വ നമ്പർ നിർബന്ധമാക്കി എന്ന പ്രചാരണം തെറ്റാണ്…
വിവരണം കേന്ദ്രത്തിന്റെ റിപ്പബ്ലിക്ദിന സമ്മാനം. CAA, NRC രജിസ്റ്റർ നമ്പർ പാസ്സ്പോർട്ടിൽ നിർബന്ധം… എന്നൊരു വാർത്ത ഏതാനും ദിവസങ്ങളായി ഫേസ്‌ബുക്കിൽ പ്രചരിക്കുന്നുണ്ട്. ഈ വാർത്ത തന്നെ വസ്തുതാപരമായി തെറ്റാണ്. പൗരത്വ ഭേദഗതി ബിൽ ഒരു നിയമമാണ്. അതിലൂടെ ഒരു നമ്പറും പൗരന്മാർക്ക് ലഭിക്കില്ല. ഇതിനു മുമ്പ് മറ്റൊരു വാർത്ത ഇത്തരത്തിൽ പ്രചരിച്ചിരുന്നു. “പൗരത്വ രേഖകൾ അപ്ഡേറ്റ് ചെയ്യാത്ത ഇന്ത്യൻ പാസ്സ്പോർട്ടുമായി വിദേശയാത്ര അനുവദിക്കില്ല ” എന്നതായിരുന്നു ആ വാർത്ത. ഈ വാർത്ത തെറ്റായ പ്രചാരണമാണെന്ന് വസ്തുതാ അന്വേഷണം […]
Continue Reading