FACT CHECK: പ്രധാനമന്ത്രി മോദി തന്‍റെ കാര്യാലയത്തിലെ ജീവനക്കാര്‍ക്കൊപ്പം എടുത്ത ചിത്രമല്ല ഇത്; സത്യാവസ്ഥ അറിയൂ…
മോദി പ്രധാനമന്ത്രി ആയിട്ടും തന്‍റെ കാര്യാലയത്തിലെ സ്റ്റാഫുമായി സ്റ്റേയര്‍ കേസില്‍ ഇരുന്ന്‍ എടുത്ത ഫോട്ടോ അതിലെ ചിലര്‍ പ്രധാനമന്ത്രിയുടെ കാര്യാലയത്തില്‍ പ്യൂണ്‍മാരാണ് എന്ന വാദത്തോടെ ഒരു ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രം പഴയതാണ് മാത്രമല്ല ചിത്രം എടുത്ത സമയത്ത് നരേന്ദ്ര മോദി പ്രധാനമന്ത്രി ആയിരുന്നില്ല എന്ന് ഞങ്ങള്‍ കണ്ടെത്തി. പ്രചരണം Screenshot: Facebook post claiming PM Modi is sitting with his office staff […]
Continue Reading
