പേരമ്പൂരില്‍ മിലിയ ഇന്റ്റര്‍നേഷണല്‍ ബോര്‍ഡിംഗ് സ്കൂളില്‍ കുട്ടികളെ മര്‍ദിക്കുന്ന വീഡിയോയാണോ ഇത്…?
വിവരണം പെരമ്പൂർ മിലിയ ഇന്റർനാഷണൽ ബോർഡിംഗ് (milia international Boarding school, ) സ്കൂളിൽ കുഞ്ഞുങ്ങളെ ക്രൂരമായി അടിക്കുകയും ചവിട്ടുകയും ചെയ്യുന്ന രംഗം. എന്നു വാദിച്ച ഒരു വീഡിയോ ഞങ്ങള്‍ക്ക് വസ്തുത അന്വേഷണത്തിനായി ഞങ്ങളുടെ വാട്സാപ്പ് നമ്പരില്‍ ഞങ്ങളുടെ വായനക്കാര്‍ അയച്ചു. വീഡിയോയില്‍ കുട്ടികളെ ഒരു വ്യക്തി മര്‍ദിക്കുന്നതായി നമുക്ക് കാണാം. ഈ വീഡിയോ പെരമ്പൂര്‍ മിലിയ ഇന്റര്‍നാഷണല്‍ സ്കൂലില് നടന്ന സംഭവത്തിന്റെതാണ് എന്നിട്ട് ഈ സ്കൂളിന്റെ അ൦ഗികാരം റദ്ദുചെയ്യുന്നത് വരെ ദയവായി ഷെയര്‍ ചെയ്യുക എന്നും […]
Continue Reading
