പെരിന്തല്‍മണ്ണ ഓടമലയില്‍ പുലിയിറങ്ങിയതിന്‍റെ ദൃശ്യങ്ങള്‍… പ്രചരിപ്പിക്കുന്ന വീഡിയോ 2014 ലെതാണ്…
കേരളത്തിലെ വനയോര മേഖലയുടെ സമീപ പ്രദേശങ്ങളില്‍ വന്യമൃഗങ്ങൾ കാട്ടിൽ നിന്നും നാട്ടിലേക്ക് ഇറങ്ങി മനുഷ്യരെയോ മൃഗങ്ങളെയോ ആക്രമിക്കുന്ന വാർത്തകൾ കൂടെക്കൂടെ മാധ്യമങ്ങളില്‍ കാണാറുണ്ട്. പുലി നാട്ടിൽ ഇറങ്ങി ഇറങ്ങി നായയെ പിടികൂടുന്ന സിസിടിവി ദൃശ്യങ്ങള്‍ ഈയിടെ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു. പ്രചരണം പെരിന്തൽമണ്ണക്കടുത്ത് ഓടമല റോഡിൽ പുലി നാട്ടിലിറങ്ങി നായയെ ആക്രമിക്കുന്നു എന്ന് അവകാശപ്പെട്ട് സിസിടിവി ക്യാമറയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. സംഭവം നടക്കുന്നത് പെരിന്തൽമണ്ണയ്ക്കടുത്താണ് എന്ന് സൂചിപ്പിച്ച് വീഡിയോയുടെ ഒപ്പം നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെ: […]
Continue Reading