‘കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് വർധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി കണ്ണിൽച്ചോര ഇല്ലാത്തതാണെന്ന് മന്ത്രി എം ബി രാജേഷ് നിയമസഭയിൽ സംസാരിക്കുന്നു’വെന്ന് പ്രചരിപ്പിക്കുന്ന വീഡിയോയുടെ സത്യമിങ്ങനെ… 

കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ഫീസ് വര്‍ദ്ധിപ്പിച്ചത് കേന്ദ്ര സര്‍ക്കാരാണെന്ന് എക്സൈസ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം‌ബി രാജേഷ് നിയമസഭയില്‍ പറഞ്ഞു എന്ന തരത്തില്‍ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. പ്രചരണം  എം‌ബി രാജേഷ് നിയമസഭയില്‍ പ്രസംഗിക്കുന്ന 2.08 മിനിറ്റ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. വീഡിയോയുടെ മുകളിലുള്ള എഴുത്ത് ഇങ്ങനെ: “കെട്ടിട നിര്‍മ്മാന്‍ പെര്‍മിറ്റ് ഫീസ് പരിഷ്കരണം, കണ്ണില്‍ച്ചോരയില്ലാത്ത നടപടി കേന്ദ്രത്തിന്‍റെത്.” മന്ത്രി ഇതേ കാര്യമാണ് സഭയില്‍ ചര്‍ച്ച ചെയ്യുന്നത് എന്നു സൂചിപ്പിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “കെട്ടിട […]

Continue Reading

ഓട്ടോറിക്ഷ പെര്‍മിറ്റ് ഫീസ് ഉയര്‍ത്തി എന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം സംസ്ഥാന സര്‍ക്കാര്‍ സാധാരണക്കാരന്‍റെ ഉപജീവന മാര്‍ഗവും സാധാരണക്കാരന്‍റെ യാത്രാ മാര്‍ഗവുമായ ഓട്ടോ റിക്ഷയുടെ പെര്‍മിറ്റ് ഫീസില്‍ വലിയ വര്‍ദ്ധനവ് വരുത്തി എന്നതാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ പ്രധാന ചര്‍ച്ചാ വിഷയം. പെര്‍മിറ്റ് പുതുക്കാനുള്ള ഫീസ് 400ല്‍ നിന്നും 4000 ആക്കി ഉയര്‍ത്തി എന്നതാണ് അവകാശവാദം. ഇപ്പൊ സന്തോഷായില്ലേ ഓട്ടോ ചേട്ടാ. …. ഓട്ടോറിക്ഷ പെർമിറ്റ്‌ പുതുക്കാനുള്ള ഫീ 400ൽ നിന്നും 4300രൂപയായി വികസിപ്പിച്ചിട്ടുണ്ട് ….. തൽക്കാലം ഇത്രേം വികസിപ്പിച്ചാൽ പോരെ. … ബാക്കി വികസനങ്ങൾ പുറകേ വരുന്നുണ്ട് […]

Continue Reading

ഇന്ത്യയിൽ ആർക്കും എവിടെയും ഓട്ടോ ഓടിക്കാൻ പറ്റുമോ..?

വിവരണം  Troll Thalavoor എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ജൂൺ 11 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റിന് ഇതുവരെ 12000  ഷെയറുകൾ ലഭിച്ചു കഴിഞ്ഞിട്ടുണ്ട്. എല്ലാ ഓട്ടോ ഡ്രൈവേഴ്‌സ് സുഹൃത്തുക്കൾക്കും സമർപ്പിക്കുന്നു എന്ന അടിക്കുറിപ്പുമായി അധികാരം കൈയ്യിലുള്ളവർക്കും കൈയൂക്കുള്ളവർക്കും മാത്രം ജീവിച്ചാൽ പോരാ എന്ന തലകെട്ടിൽ നൽകിയിരിക്കുന്ന വാർത്ത ഇതാണ്: രാജ്യത്ത് ഓട്ടോ ഓടിച്ചു ജീവിക്കാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും ഇഷ്ടമുള്ള സ്ഥലത്ത് ഓട്ടോ ഓടിക്കാമെന്നും അത് ആർക്കും തടയാൻ കഴിയില്ല എന്നും ഹൈകോടതി. FB post […]

Continue Reading