ഡാരന്‍ സാമിയും ജാവേദ് അഫ്രിദിയും കുട്ടികാലമുതല്‍ ആത്മാര്‍ത്ഥ സുഹുര്തുക്കലാണോ…?
വിവരണം Archived Link “ആത്മാര്‍ത്ഥ സൌഹൃദത്തിന് ജാതി ഇല്ല, മതം ഇല്ല, നിറം ഇല്ല ????” എന്ന വാചകതോടൊപ്പം ഒരു ചിത്രം One Zip Media എന്ന ഫെസ്ബൂക്ക് പേജ് 2019 മെയ് 8 ന് രണ്ട ചിത്രങ്ങള്‍ പ്രസിദ്ധികരിച്ചിരുന്നു. മുകളിൽ നല്കിയ ചിത്രത്തില്‍ ഒരു കറുത്ത നിറമുള്ള കുട്ടി ഒരു വെളുത്ത നിറമുള്ള കുട്ടിയുടെ ഒപ്പം തോളത്ത് കൈ വെച്ചു നില്കുകയാണ്. താഴെ മുന്‍ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീം നായകനായ ഡാരന്‍ സാമിയുടെയും പാകിസ്ഥാനി […]
Continue Reading