പെട്രോളും ഡീസലും 50 രൂപയ്ക്കു തരാമെന്ന് കെ. സുരേന്ദ്രൻ ജനങ്ങളെ പറഞ്ഞു വഞ്ചിച്ചോ..?

വിവരണം Youth Congress Brigade എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019  മാർച്ച് 21  മുതൽ പ്രചരിപ്പിച്ചു തുടങ്ങിയ ഒരു പോസ്റ്റിനു ഇതുവരെ 11000  ഷെയറുകൾ കടന്നു കഴിഞ്ഞു.  ലോക്‌സഭാ തെരെഞ്ഞെടുപ്പിൽ പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർത്ഥിയായ കെ. സുരേന്ദ്രന്‍റെ ചിത്രവും അതോടൊപ്പം ” ഭാരതത്തിൽ ലിറ്ററിന് 50 രൂപയ്ക്ക് പെട്രോളും ഡീസലും ഒഴുക്കുമെന്നു വാക്ക് പറഞ്ഞു ജനങ്ങളെ വഞ്ചിച്ച ബിജെപി നേതാവ് കെ  സുരേന്ദ്രനെ കേരളം മറന്നു പോകരുത് ” എന്ന വാചകവും ചേർത്താണ് പോസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. […]

Continue Reading