പഞ്ചാബിലെ ഫഗ്വാരയില്‍ ‘പ്രീ ലോഡ്’ ചെയ്ത ഈവിഎം മെഷീനുകള്‍ പിടികൂടിയതിന്റെ വീഡിയോ സത്യമോ…?
വിവരണം Archived Link “പഞ്ചാബിലെ ഫഗ്വാരയിൽ പ്രീ ലോഡ് ചെയ്ത EVM പിടികൂടി” എന്ന വാചകതോടൊപ്പം ഒരു വീഡിയോ Moorkkan എന്ന ഫെസ്ബൂക്ക് പെജിലൂടെ 2019 മെയ് 20 മുതല്‍ ഒരു വീഡിയോ പ്രചരിപ്പിക്കുകയാണ്. വീഡിയോയില്‍ ഒരു കാറിന്റെ അകത്ത് ഈവിഎം മെഷീനുകള്‍ വെച്ചതായി കാണുന്നുണ്ട്. ഈ ഈവിഎം മെഷീനുകള്‍ ‘പ്രീ ലോഡ്’ ചെയ്തതാന്നെന്നും പോസ്റ്റില്‍ പറയുന്നുണ്ട്. വീഡിയോയില്‍ പഞ്ചാബിയില്‍ ഒരു വ്യക്തി ബിജെപി ഈ ഈവിഎം മെഷീനുകള്‍ കടത്തി കൊണ്ട് പോകുന്നു എന്നാണ് പറയുന്നത്. എന്നാല്‍ […]
Continue Reading