അഫേലിയോണ്‍ പ്രതിഭാസത്തെ ഭയക്കേണ്ടതില്ല, കാലാവസ്ഥാ വ്യതിയാനം ഉണ്ടാക്കില്ല, വസ്തുത അറിയൂ
പ്രകൃതിയില്‍ ഉണ്ടാകാന്‍ പോകുന്ന ഒരു പ്രത്യേക പ്രതിഭാസം മൂലം കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുള്ള അറിയിപ്പുമായി സമൂഹമാധ്യമങ്ങളിൽ ഒരു സന്ദേശം പ്രചരിക്കുന്നുണ്ട് പ്രചരണം നാളെ മുതൽ അഫേലിയോൺ എന്ന പ്രതിഭാസം സംഭവിക്കുകയാണ് എന്നും കാലാവസ്ഥയിൽ തണുപ്പ് കൂടുമെന്നും കരുതലോടെ ഇരിക്കണം എന്നുമാണ് സന്ദേശത്തിൽ നൽകിയിട്ടുള്ളത് സന്ദേശം ഇങ്ങനെ: “നാളെ മുതൽ ഈ വർഷം ഓഗസ്റ്റ് 22 വരെ മുൻ വർഷങ്ങളെ അപേക്ഷിച്ച് തണുപ്പ് കൂടുതലായിരിക്കും . അവർ അതിനെ അഫെലിയോൺ പ്രതിഭാസം എന്ന് വിളിക്കുന്നു. നാളെ 05.27 മുതൽ […]
Continue Reading