‘ഇന്ത്യയുടെ സൈനിക നടപടിയില്‍ തകര്‍ന്ന പാകിസ്ഥാന്‍’, പ്രചരിക്കുന്നത് ഫിലാഡല്‍ഫിയയില്‍ നിന്നുള്ള വീഡിയോ…
ഇന്ത്യക്കും പാകിസ്ഥാനുമിടയിലുള്ള തമ്മിലുള്ള സംഘർഷം അതിവേഗം വികസിച്ചതിന് പിന്നാലെ, ഇന്ത്യൻ സേന പാകിസ്ഥാനിലെ വിവിധ സ്ഥലങ്ങളിൽ ആക്രമണം നടത്തിയതായി റിപ്പോർട്ടുകള്‍ വരുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ ആക്രമണത്തില്‍ തകര്‍ന്ന പാകിസ്ഥാന്‍ എന്ന തരത്തില്‍ ചില വീഡിയോകള്‍ പ്രചരിക്കുന്നുണ്ട്. ആ വിഭാഗത്തിലുള്ള ഒരു വീഡിയോയാണ് നമ്മള്‍ ഇന്നിവിടെ പരിശോധിക്കുന്നത്. പ്രചരണം സ്ഫോടനങ്ങൾ മൂലമുണ്ടായ തീയും അരാജകത്വവും നിറഞ്ഞ, നിരവധി കാറുകൾ പാർക്ക് ചെയ്തിരിക്കുന്ന ഒരു തുറന്ന പ്രദേശമാണ് വീഡിയോയിൽ കാണുന്നത്. “നിങ്ങളുടെ കുട്ടികളെയും പ്രായമായവരെയും കൂട്ടിക്കൊണ്ടുപോകുക, നിങ്ങളുടെ വീട് പൂട്ടി […]
Continue Reading