സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് എതിരെ പരാതി നല്‍കാനുള്ള കേരള പോലീസിന്‍റെ ഫോണ്‍ നമ്പറും ഇമെയില്‍ ഐഡിയുമാണോ ഇത്?
വിവരണം നിങ്ങളുടെ അനുവാദം കൂടാതെ മറ്റൊരാള്‍ നിങ്ങളുടെ ഫോട്ടോ ഉപയോഗിച്ചതായി നിങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ.. നിങ്ങളുടെ വാളില്‍ മോശമായ ഫോട്ടകള്‍ ടാഗ് ചെയ്യപ്പെട്ടിട്ടുണ്ടോ.. ഫേക്ക് ഐഡിയില്‍ നിന്നും നിങ്ങളെ ആരെങ്കിലും ശല്യം ചെയ്യുന്നുണ്ടോ.. ഓണ്‍ലൈന്‍ വഴി ഏതെങ്കിലും തരത്തിലുള്ള ഭീഷണി നിങ്ങള്‍ക്ക് നേരിടേണ്ടി വരുന്നുണ്ടോ.. ഉണ്ടെങ്കില്‍ ഉടന്‍ കംപ്ലെയിന്‍റ് ചെയ്യുക ഫോണ്‍ – 0471 2449090, 2556179, [email protected] എന്ന ഒരു സന്ദേശത്തിന്‍റെ സ്ക്രീന്‍ഷോട്ടും ചില പോസ്റ്റുകളും ഏറെ നാളുകളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കേരള പോലീസിന്‍റെ സൈബര്‍ വിഭാഗത്തില്‍ […]
Continue Reading