ഈ ചിത്രം വയനാട്ടില്‍ ഇപ്പോളുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്‍റെതല്ലാ.. വസ്‌തുത അറിയാം..
വിവരണം കേരളത്തെ നടുക്കിയ ഉരള്‍പൊട്ടല്‍ ദുരന്തത്തിനാണ് ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്. 200ല്‍ അധികം പേര്‍ ഇതുവരെ മരണപ്പെട്ടു എന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. ഈ സാഹചര്യത്തില്‍ സമൂഹമാധ്യമങ്ങളില്‍ ദുരന്തസ്ഥലങ്ങളില്‍ നിന്നുമുള്ള ചിത്രങ്ങളും വീഡിയോകളും പലരും പങ്കുവയ്ക്കുന്നുണ്ട്. ഇത്തരത്തില്‍ ഒരു തെയില തോട്ടത്തിന് മുന്‍പില്‍ ഉരുള്‍പൊട്ടലുണ്ടായ മേഖലയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്ന ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വയനാടിനൊപ്പം എന്ന തലക്കെട്ട് നല്‍കി റെഡ് ആര്‍മി നീലേശ്വര്‍ എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിട്ടുണ്ട്- Facebook Post Archived Screenshot […]
Continue Reading