ഭാരത് ജോഡോ യാത്രയിലെ അത്യാഡംബര ക്യാരവന്‍ വാഹനത്തിന്‍റെ ചിത്രങ്ങളാണോ ഇവ..വസ്‌തുത അറിയാം..

വിവരണം രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കന്യാകുമാരിയില്‍ നിന്നും ആരംഭിച്ച ഭാരത് ജോഡോ യാത്രയെ കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പ്രധാന ചര്‍ച്ചാവിഷയം. യാത്രയെ അനുകൂലിച്ചും പ്രതികൂലിച്ചും ട്രോള്‍ ചെയ്തുമെല്ലാം സമൂഹമാധ്യമങ്ങളിലും നിരവധി പോസ്റ്റുകള്‍ പ്രചരിക്കുന്നുണ്ട്. അതിനടിയിലാണ് ഭാരത് ജോഡോ യാത്രയില്‍ നേതാക്കള്‍ക്കായി ഒരുക്കിയ ക്യാരവന്‍ വാഹനമെന്ന പേരില്‍ ആഡ‍ംബര ക്യാരവനുകളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയത്. കണ്ടെയ്നെറുകളിലാണ് രാഹുല്‍ ഗാന്ധി ഉള്‍പ്പടെയുള്ള നേതാക്കള്‍ യാത്രയ്ക്കിടയില്‍ താമസിക്കുന്നതെന്ന വാര്‍ത്ത നേരത്തെ തന്നെ പുറത്ത് വന്നിരുിന്നു. ഇതില്‍ ക്യാരവന് സമാനമായ സൗകര്യങ്ങള്‍ […]

Continue Reading

ഈ വീഡിയോ പൗരത്വ ബില്ലിനെതിരെ പ്രതിഷേധിച്ച് ജിഹാദികൾ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾ കത്തിക്കുന്നതിന്‍റെതല്ല.

വിവരണം  സംഘപരിവാർ ഐച്ചേരി എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2020 ജനുവരി ഒന്ന് മുതൽ പ്രചരിക്കുന്ന ഒരു വീഡിയോയാണ് ഇവിടെ നൽകിയിരിക്കുന്നത്. “#ഹിന്ദു #ദൈവങ്ങളുടെ #ഫോട്ടോ #കത്തിച്ചു #പൗരത്വബില്ലിനെതിരെ #ജിഹാദി #പ്രതിഷേധം. മറുപടി പറയണം #കോൺഗ്രസ്സും #കമ്മ്യൂണിസ്റ്റും…” എന്ന അടിക്കുറിപ്പിൽ പോസ്റ്റിൽ നൽകിയിരിക്കുന്നത് ഒരു സംഘം ആളുകൾ മുദ്രാവാക്യങ്ങൾ മുഴക്കി പ്രതിഷേധിച്ചുകൊണ്ട് ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾ ശേഖരിക്കുകയും അവ കൂട്ടത്തോടെ കത്തിച്ചു കളയുകയും ചെയ്യുന്ന ദൃശ്യങ്ങളാണുള്ളത്.  archived link FB post പൗരത്വ ബില്ലിനെതിരെ  ജിഹാദികൾ ഹിന്ദു […]

Continue Reading

ഈ ചിത്രങ്ങള്‍ മുഴുവന്‍ അസാം പ്രളയത്തിന്‍റേതാണോ?

വിവരണം കഴിഞ്ഞ വർഷം ഈ സമയത്ത് നമ്മൾ അനുഭവിച്ച അതേ വേദന ? ഇപ്പോൾ #ആസാം അനുഭവിക്കുന്നു? അവർക്ക് വേണ്ടി പ്രാർത്ഥിക്കാം, ?? ഈ തലക്കെട്ട് നല്‍കി നിരവധി ചിത്രങ്ങള്‍ അസാം പ്രളയത്തിന്‍റെ പേരില്‍ ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. ഇത്തരത്തില്‍ അജി പുന്തല എന്ന വ്യക്തി നാല് ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. പ്രളയക്കെടുതിയില്‍ അകപ്പെട്ട ജനങ്ങളുടെ ചിത്രമാണിത്.  എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഈ നാല് ചിത്രങ്ങള്‍ അസാം പ്രളയത്തിന്‍റേത് തന്നെയാണോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം. Archived Link വസ്‌തുത […]

Continue Reading