ഉത്തര്‍പ്രദേശില്‍ കാവടി തീര്‍ത്ഥാടകര്‍ ഭക്ഷണശാലയില്‍ മനപൂര്‍വം പ്രശ്നമുണ്ടാക്കുന്ന ദൃശ്യങ്ങള്‍..? വീഡിയോയുടെ സത്യമറിയൂ…

വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ ശിവഭക്തര്‍ വ്രതം നോറ്റ് നടത്തുന്ന തീർത്ഥാടനമായ കവാദ് യാത്ര പ്രധാനമായും ഗംഗാ നദിയിൽ നിന്ന് പുണ്യജലം ശേഖരിക്കുന്നതിനായി വിവിധ സ്ഥലങ്ങളിൽ നിന്നും ആരംഭിക്കുന്നു. പ്രത്യേകിച്ച് ഹരിദ്വാർ, ഗൗമുഖ്, ഉത്തരാഖണ്ഡിലെ ഗംഗോത്രി. ഗംഗാജൽ എന്നറിയപ്പെടുന്ന ഈ പുണ്യജലം വഴിയരികിലെ വിവിധ ശിവക്ഷേത്രങ്ങളിലും അവരുടെ സ്വന്തം നാടുകളിലും സമർപ്പിക്കുന്നതോടെയാണ് യാത്ര അവസാനിക്കുന്നത്. ഈ വര്‍ഷത്തെ കവാദ് യാത്രക്കിടെ ഉത്തര്‍ പ്രദേശില്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ തീര്‍ത്ഥാടകര്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം  […]

Continue Reading

ശബരിമല പാതയിൽ ശരണം വിളിക്കരുതെന്ന് വനംവകുപ്പ് പറഞ്ഞോ ..?

വിവരണം  Krishnakumar Vakapparambil എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ജൂലൈ 5 മുതൽ പ്രചരിച്ചു വരുന്ന ഒരു പോസ്റ്റ് ശബരിമല തീർത്ഥാടകരുടെ ശരണം വിളിയെ ചൊല്ലി  വനം വകുപ്പ് കേന്ദ്രത്തിനു സമർപ്പിച്ച റിപ്പോർട്ടിനെ കുറിച്ചാണ്. “ശബരിമല പാതയില്‍ ശരണം വിളിക്കരുത്. അയ്യപ്പന്‍മാര്‍ ശബ്ദ മലിനീകരണം ഉണ്ടാക്കുന്നു. തീര്‍ഥാടനം നിയന്ത്രിക്കണമെന്ന് വനംവകുപ്പ്. ശബരിമല തകര്‍ക്കാനുള്ള പിണറായി സര്‍ക്കാരിന്‍റെ ശ്രമങ്ങള്‍ തുടരുന്നു”  എന്ന തലക്കെട്ടിലാണ് വാർത്ത.  archived link FB  post archived link FB post eastcoastdaily […]

Continue Reading