ജര്‍മ്മനിയിലെ ഗ്യാസ് പൈപ്പ്ലൈനിന്‍റെ ഫോട്ടോ കാണ്ട്ല-ഗോരഖ്പൂര്‍ ഗ്യാസ് പൈപ്പ്ലൈന്‍ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നു…

കേന്ദ്ര സര്‍ക്കാര്‍  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്ന പദ്ധതിയായ കാണ്ട്ല-ഗോരഖ്പൂര്‍ എല്‍.പി.ജി. പൈപ്പ്ലൈന്‍ പദ്ധതി നടപ്പിലാക്കുന്നത് കാണിക്കുന്ന തരത്തില്‍ ഒരു ചിത്രം സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. എന്നാല്‍ ഈ ചിത്രം ഉത്തര്‍പ്രദേശിലെതല്ല എന്ന് അന്വേഷണത്തില്‍ നിന്ന് കണ്ടെത്തി. എന്താണ് ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.  പ്രചരണം Facebook Archived Link മുകളില്‍ കാണുന്ന പോസ്റ്റില്‍ നമുക്ക് പൈപ്പ്ലൈന്‍ പദ്ധതിയുടെ പണി നടക്കുന്നതായി കാണാം. ഈ ചിത്രം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതിയായ കാണ്ട്ല-ഗോരഖ്പൂര്‍ ഗ്യാസ് പൈപ്പ്ലൈനിന്‍റെ നിര്‍മാണം […]

Continue Reading

FACT CHECK: ഈ വൈറല്‍ ദൃശ്യങ്ങള്‍ തെലിംഗാനയില്‍ ആശുപത്രിയിലെ ഓക്സിജന്‍ പൈപ്പ്ലൈന്‍ ഓഫ് ചെയ്തതിന് ആംബുലന്‍സ് ഡ്രൈവറെ പോലീസ് മര്‍ദ്ദിക്കുന്നതിന്‍റെതല്ല… വസ്തുത അറിയൂ…

പ്രചരണം  പോലീസുകാര്‍ പൊതുജനങ്ങളെ പൊതുഇടങ്ങളില്‍ മര്‍ദ്ദിക്കുന്നതിന്‍റെ അപൂര്‍വം വീഡിയോകളും ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കാരുണ്ട്. ഇപ്പോള്‍ അത്തരത്തില്‍ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പോലീസ് യൂണിഫോം ധരിച്ച പോലീസുകാരും സിവില്‍ വേഷത്തിലുള്ള മറ്റു ചിലരും ഒരു വ്യക്തിയെ അതി ക്രൂരമായി അടിക്കുന്നതാണ്. തല്ലരുതെന്ന് അയാള്‍ നിസ്സഹായതോടെ അപേക്ഷിക്കുന്നത് വീഡിയോയില്‍ കാണാം. വീഡിയോയുടെ ഒപ്പം നല്‍കിയിരിക്കുന്ന വിവരണ പ്രകാരം ഇയാളെ പോലീസ് മര്‍ദ്ദിക്കുന്നത് കോവിഡ് രോഗികള്‍ക്കായി കരുതി വച്ചിരിക്കുന്ന ഓക്സിജന്‍ പൈപ്പ് ലൈന്‍ ഓഫ് ചെയ്തതിനാണ്. ഇക്കാര്യം […]

Continue Reading

വൈറലായ ഈ ചിത്രത്തിലുള്ള റോഡ് കേരളത്തിലെ അല്ല..

വിവരണം വലിയ പുരോഗമനം പ്രസംഗിക്കുന്ന കേരളത്തിലെ റോഡുകളുടെ അവസ്‌ഥ കണ്ടോ? പൈപ്പ് ഇരിക്കുന്ന ഭാഗത്തെ ടാറിന്റെയും മെറ്റലിന്റെയും കാശ് പിണറായി സർക്കാർ മുക്കിയോ? 😁 എന്ന തലക്കെട്ട് നല്‍കി ഒരു ചിത്രം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ടാര്‍ ചെയ്ത ഒരു റോഡിന്‍റെ ഏകദേശം നടുവിലൂടെ ജലവിതരണ പൈപ്പ് ലൈന്‍ ഉയര്‍ന്ന് നില്‍ക്കുന്നതാണ് ചിത്രം. പ്രൊഗ്രെസ്സീവ് മൈന്‍ഡ്സ് എന്ന ഗ്രൂപ്പില്‍ മെഴ്‌സല്‍ അമെയ്സ് എന്ന വ്യക്തിയാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. Facebook Post Archived Link എന്നാല്‍ യഥാര്‍ത്ഥത്തില്‍ പ്രചരിക്കുന്ന […]

Continue Reading