ഡല്‍ഹിയില്‍ അനധികൃത തോക്കുകള്‍ കടത്തി കൊണ്ട് വരുന്നവരെ പിടികൂടുന്ന, 5 കൊല്ലം പഴയ വീഡിയോ വെച്ച് തെറ്റായ വര്‍ഗീയ പ്രചരണം
നെയ്യിന്‍റെ ക്യാനില്‍ തോക്കുകള്‍ കടത്താന്‍ ശ്രമിച്ച മുസ്ലിങ്ങളെ പിടികുടുന്ന ദൃശ്യങ്ങള്‍ എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയില്‍ നെയ്യിന്‍റെ ക്യാനില്‍ നിന്ന് തോക്കുകള്‍ പിടികൂടുന്നതായി നമുക്ക് കാണാം. ഈ വീഡിയോയെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ […]
Continue Reading