ടിക്ക് ടോക്ക് വീഡിയോയില്‍ കഞ്ചാവ് ചെടി; ആ വൈറല്‍ വീഡിയോയുടെ പിന്നിലെ സത്യം ഇതാണ്..
വിവരണം ഒരു ടിക്ക് ടോക്ക് വീഡിയോ വരുത്തിവെച്ച അമിളിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ഈ ടിക്ടോക് വീഡിയോ പബ്ലിഷ് ചെയ്തതോടെ ലവൻ അറസ്റ്റിലായി. 😃😃😃😃 എന്താണ് കാര്യം എന്ന് കണ്ടുപിടിക്കു….. !!! എന്ന തലക്കെട്ട് നല്കി ഫെയ്സ്ബുക്കിലും വാട്സാപ്പിലും ഒരു വീഡിയോ കഴിഞ്ഞ ദിവസങ്ങളിലായി വൈറലായി മാറിയിട്ടുണ്ട്. ഇതാണ് വൈറലായ ആ വീഡിയോ- WhatsApp Video 2020-06-17 at 52329 PM from Dewin Carlos on Vimeo. ഫെയ്സ്ബുക്കിലും വീഡിയോ ഇതെ തലക്കെട്ട് നല്കി വ്യാപകമായി […]
Continue Reading