ടി.കെ.ഹംസയുടെ പേരക്കുട്ടിയുടെ പേരില്‍ പ്രചരിക്കുന്ന ചിത്രം ആരുടേതാണ്?

വിവരണം സഖാവ് ടി.കെ.ഹംസയുടെ പേരക്കുട്ടിക്ക് ഫുള്‍ എ പ്ലസ് എന്ന തലക്കെട്ട് നല്‍കി കൊണ്ടോട്ടി സഖാക്കൾ എന്ന ഫെയ്‌സ്ബുക്ക് പേജില്‍ ഒരു പോസ്റ്റ് മെയ് 7 മുതല്‍ പ്രചരിക്കുന്നുണ്ട്. ചിത്രത്തില്‍ ഒരു പെണ്‍കുട്ടിയുടെ ചിത്രവും ഉപയോഗിച്ച് ഫര്‍ഹാന ടി.കെ എന്ന പേരും നല്‍കിയിട്ടുണ്ട്. പോസ്റ്റിന്‍റെ പൂര്‍ണരൂപം ഇപ്രാകരമാണ്- “സഖാവ് ജീവിതത്തിലും കമ്മ്യുണിസം പിന്പറ്റുന്നവർ.. സഖാവിന്റെ പേരക്കുട്ടിയുടെ SSLC ബുക്കിൽ ജാതി കോളത്തിൽ,രേഖപ്പെടുത്തിയത് NIL.. സഖാവിനും, ഫർഹാന മോൾക്കും അഭിവാദ്യങ്ങൾ ♥♥” Archived Link പേജില്‍ പ്രചരിക്കുന്ന പോസ്റ്റിന് ഇതുവരെ 550ല്‍ അധികം ലൈക്കുകളും […]

Continue Reading