പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥിനിയാണോ ഇത്?
വിവരണം പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ ന്യൂനപക്ഷ മോര്‍ച്ച നേതാവിന്റെ മകള്‍ എന്ന പേരില്‍ ഒരു പെണ്‍കുട്ടിയുടെ ചിത്രം ഫെയ്സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. വിഷ്ണു പുന്നാട് എന്ന വ്യക്തി മെയ് 9നാണ് ഇത്തരമൊരു പോസ്റ്റ് അപ്ലോഡ് ചെയ്തിരിക്കുന്നത്. പോസ്റ്റ് ഇതിനോടകം വൈറലായി കഴിഞ്ഞു. 6,000ല്‍ അധികം ഷെയറുകളും 2,500ല്‍ അധികം ലൈക്കുകളും പോസ്റ്റിന് ഇതുവരെ ലഭിച്ചു കഴിഞ്ഞു. എന്നാല്‍ പോസ്റ്റില്‍ പ്രചരിപ്പിക്കുന്ന ചിത്രം മലപ്പുറം ജില്ലയില്‍ പ്ലസ് ടു പരീക്ഷയില്‍ എ പ്ലസ് […]
Continue Reading