FACT CHECK: സാമുഹ്യ മാധ്യമങ്ങളില്‍ വൈറല്‍ സര്‍ക്കാര്‍ ഉത്തരവ് PMAY പദ്ധതിയുടെ പേരുമാറ്റി ലൈഫ് മിഷന്‍ ആക്കിയതിന്‍റെതല്ല…
കേന്ദ്ര സര്‍ക്കാറിന്‍റെ പ്രധാനമന്ത്രി ആവാസ് യോജന (പി.എം.എ.വൈ.)യുടെ പേരുമാറ്റി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ലൈഫ് മിഷന്‍ പദ്ധതി ആക്കിയതിന്‍റെ സര്‍ക്കാര്‍ ഉത്തരവ് എന്ന തരത്തില്‍ ഒരു സര്‍ക്കാര്‍ ഉത്തരവിന്‍റെ ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയിട്ടുണ്ട്. പക്ഷെ ഈ ഉത്തരവ് ഞങ്ങള്‍ പരിശോധിച്ചപ്പോള്‍ പോസ്റ്റില്‍ പറയുന്ന പോലെ പി.എം.എ.വൈ. ഭാവനനിര്‍മാണപദ്ധത്തിയുടെ പേരുമാറ്റി വെറും ലൈഫ് മിഷന്‍ പദ്ധതിയാക്കി എന്ന വാദം തെറ്റാണ് എന്ന് കണ്ടെത്തി. എന്താണ് ഈ സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത് നമുക്ക് പരിശോധിക്കാം. പ്രചരണം Screenshot: […]
Continue Reading