കവി ഇഞ്ചക്കാട് ബാലചന്ദ്രന്‍ ബിജെപിയില്‍ ചേര്‍ന്നുവെന്ന് വ്യാജ പ്രചരണം..

കവി ഇഞ്ചക്കാട് ബാലചന്ദ്രന്‍  എന്ന പേര് അധികമാരും കേട്ടിട്ടില്ലായിരിക്കാം. എന്നാല്‍,  “ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ” എന്ന പരിസ്ഥിതി ഗീതം കേക്കാത്തവര്‍ ഉണ്ടാവില്ല. കവി ബിജെപിയില്‍ ചേര്‍ന്നതായി ഒരു പ്രചരണം നടക്കുന്നുണ്ട്.  പ്രചരണം  ജനം ടിവി പ്രസിദ്ധീകരിച്ച ന്യൂസ്‌ കാര്‍ഡ് ആണ് പ്രചരിക്കുന്നത്. ഇഞ്ചക്കാട് ബാലചന്ദ്രന്‍റെ ചിത്രവും ഒപ്പം “ഇനി വര്യന്നൊരു തലമുറയ്ക്…. കവി ഇഞ്ചക്കാട് ബാലചന്ദ്രൻ ബിജെപിയിലേക്ക്” എന്ന വാചകങ്ങളുമാണ് ന്യൂസ്‌ കാര്‍ഡിലുള്ളത്.  എന്നാല്‍ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി. വ്യാജപ്രചരണമാണെന്ന് […]

Continue Reading