FACT CHECK: “POK യിൽ പാകിസ്ഥാനികളെ ഗോ ബാക്ക് അടിച്ചു കാശ്മീർ നിവാസികൾ” എന്ന പ്രചരണത്തിന്‍റെ യാഥാര്‍ത്ഥ്യം ഇതാണ്…
പ്രചരണം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് രാഷ്ട്രീയപരമായി ഏറെ പ്രത്യേകതകളുള്ള സംസ്ഥാനമാണ് കാശ്മീര്‍. കശ്മീരുമായി ബന്ധപ്പെട്ട് ഈയിടെ പ്രചരിച്ചു തുടങ്ങിയ ഒരു വീഡിയോ ആണ് ഇവിടെ നൽകിയിട്ടുള്ളത്. വലിയ ജനക്കൂട്ടം ഉച്ചത്തിൽ മുദ്രാവാക്യം വിളിക്കുന്നതും പോലീസ് ഇവരെ നിയന്ത്രിക്കാൻ ശ്രമിക്കുന്നതുമായ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. വീഡിയോയ്ക്ക് ഒപ്പം നൽകിയ അടിക്കുറിപ്പ് ഇങ്ങനെയാണ് “POK യിൽ പാകിസ്ഥാനികളെ ഗോ ബാക്ക് അടിച്ചു കാശ്മീർ നിവാസികൾ 💪♥️” archived link FB post അതായത് കാശ്മീരിലെ ജനങ്ങൾ പാക് അധീന കാശ്മീരിൽ […]
Continue Reading