പോക്കിരിരാജായില്‍ മമ്മുക്കയുടെ ഇന്‍ട്രോയിക്ക് എനര്‍ജി കൊടുത്ത പറവൈ മുന്നിയമ്മ മരിച്ചുവേണ് പ്രചാരണങ്ങള്‍ വ്യാജം…
വിവരണം പോക്കിരിരാജായില്‍ മമ്മുക്കയുടെ ഇന്‍ട്രോയിക്ക് എനര്‍ജി കൊടുത്ത തമിഴ് നടി പറവൈ മുന്നിയമ്മക്ക് ആദരാഞ്ജലികള്‍ സമര്‍പ്പിക്കുന്ന പോസ്റ്റുകള്‍ സാമുഹ മാധ്യമങ്ങളില്‍ വൈറല്‍ അവുക്കെയാണ്. പലോരും ഈ പോസ്റ്റുകല്‍ വിശ്വസിച്ച് കമന്റ് ബോക്സില്‍ പറവൈ മുന്നിയമ്മക്ക് ആദാര്ന്ജലികല് സമര്‍പ്പിച്ചിട്ടുണ്ട്. ഈ അടുത്ത കാലത്ത് തിരെ സുഖമില്ലാതെയയതിനാല് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുക്കെയായിര്നു. ചികിത്സക്കി കാശില്ലതതിനാള് മുന്നിയമ്മ സഹായം തെടിയിര്നു എന്ന വാര്‍ത്തകല്‍ മാധ്യമങ്ങളില്‍ വന്നിര്നു. എന്നാല്‍ ഈ വാര്‍ത്ത വന്നതിനെ ശേഷം സാമുഹ മാധ്യമങ്ങളില്‍ പറവൈ മുന്നിയമ്മ മരിച്ചതായ തരത്തിലുള്ള […]
Continue Reading