പോളണ്ടിലെ ഗ്രാമത്തില്‍ പെണ്‍കുട്ടികള്‍ മാത്രമേ ജനിക്കുകയുള്ളോ…? വസ്തുത അറിയൂ…
പോളണ്ടിൽ പെൺകുട്ടികൾ മാത്രം മാത്രം ജനിക്കുന്ന ഒരു സ്ഥലം ഉണ്ടത്രേ അവിടെ ആൺകുട്ടികൾ ആരും ജനിക്കില്ല എന്നാണ് പറയപ്പെടുന്നത്. ഈ വാർത്തയുമായി ഒരു ലേഖനം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട് പ്രചരണം പോളണ്ടിലെ മിയേസ്സെ ഒഡ്ർസാൻസ്കി എന്ന ഗ്രാമത്തിൽ പെൺകുട്ടികൾ മാത്രമാണ് ജനിക്കുന്നതെന്നും ഇത് ഇപ്പോഴും നിഗൂഢതയാണെന്നും ഒരു പതിറ്റാണ്ടിലേറെയായി ഒരാൺകുട്ടിയും ഇവിടെ ജനിച്ചിട്ടില്ല എന്നുമാണ് ലേഖനത്തിൽ വിവരിക്കുന്നത്. ഈ പ്രതിഭാസത്തിന്‍റെ രഹസ്യം എന്താണെന്ന് ശാസ്ത്രജ്ഞന്മാര്‍ അമ്പരന്നു നിൽക്കുകയാണെന്നും എന്തുകൊണ്ടാണ് ഈ ഗ്രാമത്തിൽ ഇങ്ങനെ സംഭവിക്കുന്നതെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നും […]
Continue Reading