ബിജെപിക്ക് വേണ്ടി മാര്‍ച്ചില്‍ പങ്കെടുത്ത യുവതിയാണോ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി? വസ്‌തുത ഇതാണ്..
വിവരണം അടിപൊളി ബിജെപിക്ക് വേണ്ടി പണിയെടുത്തതിന് സീറ്റ് കോണ്‍ഗ്രസ് വക.. എന്ന തലക്കെട്ട് നല്‍കി ഒരു പെണ്‍കുട്ടിയുടെ രണ്ട് ചിത്രങ്ങള്‍ ചേര്‍ത്തുള്ള പോസ്റ്റ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പില്‍ വെള്ളറിട ബ്ലോക്ക് ഡിവഷനിലെ സ്ഥാനാര്‍ത്ഥിയായ ആനി പ്രസാദ് ജെ.പിയുടെ ചിത്രം ഉപയോഗിച്ചാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരണം നടക്കുന്നത്. ആനി പ്രസാദ് കുറച്ച് നാളുകള്‍ക്ക് മുന്‍പ് ബിജെപിയുടെ സമരത്തില്‍ പങ്കെടുക്കുകയും പോലീസുകാരുമായി അടിപിടിയുണ്ടാക്കുന്ന ചിത്രവും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു എന്നതാണ് അവകാശവാദം. വിശാഖ് വിജയന്‍ എന്ന വ്യക്തിയുടെ […]
Continue Reading