FACT CHECK – വൃദ്ധന്‍റെ മുഖത്തടിച്ച എസ്ഐയെ സസ്പെന്‍ഡ് ചെയ്തു എന്ന പ്രചരണം വ്യാജം..

വിവരണം ഹെല്‍മെറ്റ് വെക്കാതെ യാത്ര ചെയ്ത വൃദ്ധന്‍റെ മുഖത്തടിച്ച എസ്ഐ ഷമീജിനെ സസ്പെന്‍ഡ് ചെയ്തു.. എന്ന പേരില്‍ ഒരു പോസ്റ്റ് കഴിഞ്ഞ ദിവസം മുതല്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കൊല്ലം ജില്ലയിലെ ചടയമംഗലത്ത് വാഹന പരിശോധനയ്ക്ക് ഇടിയില്‍ ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്രവാഹനത്തില്‍ വന്ന വൃദ്ധനെ പ്രൊബേഷന്‍ എസ്ഐ ഷമീജ് മുഖത്തടിക്കുന്നതും ബലപ്രയോഗത്തിലൂടെ പോലീസ് വാഹനത്തില്‍ കയറ്റാന്‍ ശ്രമിക്കുന്നതിന്‍റെയും വീഡിയോ കഴിഞ്ഞ ദിവസം വാര്‍ത്തകളിലും സമൂഹമാധ്യമങ്ങളിലുമെല്ലാം പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ എസ്ഐയെ സസ്പെന്‍ഡ് ചയ്തു എന്ന പേരിലാണ് പോസ്റ്റുകള്‍ […]

Continue Reading

യോഗി ആദിത്യനാഥിന്‍റെ സമീപത്തുള്ള താലത്തിലെ വേവിച്ച മാംസം എഡിറ്റ് ചെയ്തതാണ്…

വിവരണം ഇന്ത്യയിലെ മറ്റ് മുഖ്യമന്ത്രിമാരെ അപേക്ഷിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ബന്ധപ്പെട്ട് നിരവധി വാർത്തകൾ വാർത്താ മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും പ്രചരിക്കാറുണ്ട്.  ഇതില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പലരും തെറ്റായ വാര്‍ത്തകളും യോഗി ആദിത്യ നാഥിനെ പറ്റി പലപ്പോഴും പങ്കുവച്ചിട്ടുണ്ട്.  ഇക്കഴിഞ്ഞ ദിവസം മുതല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ അദ്ദേഹത്തെ പറ്റി പ്രചരിക്കുന്ന ഒരുചിത്രമാണ് ഇവിടെ നല്‍കിയിട്ടുള്ളത്.  archived list FB post ചിത്രത്തിന് നല്കിയിരിക്കുന്ന അടിക്കുറിപ്പ് “ഇത് എന്താണ് പരിപാടി എന്ന് ആർക്കും അറിയില്ല. അറിയുന്നത് വരെ […]

Continue Reading