കര്‍ണ്ണാടകയില്‍ ബിജെപി നേതാവിന്റെ കാറിൽ നിന്ന് ഇവിഎം മെഷീൻ കണ്ടെത്തി..? വീഡിയോയുടെ വാസ്തവമിങ്ങനെ…
ജനക്കൂട്ടം വാഹനം തടഞ്ഞു നിര്‍ത്തി ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ തകര്‍ക്കുന്ന വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം കര്‍ണ്ണാടകയില്‍ ബിജെപി നേതാവിന്റെ കാറിൽ നിന്ന് ഇവിഎം മെഷീൻ കണ്ടെത്തിയതിനെ തുടർന്ന് നാട്ടുകാർ അക്രമാസക്തരായ സംഭവത്തിന്റെ ദൃശ്യങ്ങളാണിത് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “കർണാടകയിൽ BJP നേതാവിന്റെ കാറിൽ നിന്നും EVM മെഷീൻ കൈയോടെ നാട്ടുകാർ പിടികൂടിപ്പോൾ” FB post archived link എന്നാല്‍ തെറ്റായ പ്രചാരണമാണ് ഇതെന്നും പോളിംഗ് ഉദ്യോഗസ്ഥരുടെ വാഹനം നാട്ടുകാര്‍ തകര്‍ത്തപ്പോഴുള്ള പഴയ ദൃശ്യങ്ങളാണ് ഇതെന്നും […]
Continue Reading