FACT CHECK: കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന്‍റെ വീഡിയോ വീണ്ടും സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു…

ബീഹാര്‍ അടക്കം രാജ്യത്ത് പലയിടത്തും തെരെഞ്ഞെടുപ്പ് ഫലങ്ങള്‍ പ്രഖ്യാപിക്കുന്നതിന്‍റെ ഇടയില്‍ ഒരു ആള്‍ പോളിംഗ് ബൂത്തില്‍ എല്ലാവര്‍ക്കും വേണ്ടി വോട്ട് ചെയ്യുന്നു എന്ന് ആരോപിച്ച് ഒരു വീഡിയോ ഫെസ്ബൂക്കില്‍ പ്രചരിക്കുന്നുണ്ട്.  പക്ഷെ ഞങ്ങള്‍ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ വീഡിയോ യഥാര്‍ത്ഥത്തില്‍ നടന്ന ഒരു സംഭവത്തിന്‍റെതാണ് എന്ന് കണ്ടെത്തി. പക്ഷെ ഈ സംഭവം കഴിഞ്ഞ കൊല്ലം ഹരിയാനയിലാണ് സംഭവിച്ചത്. നിലവില്‍ നടന്ന തെരഞ്ഞെടുപ്പുകളുമായി ഈ വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല.  പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ വീഡിയോയില്‍ […]

Continue Reading

പോളിംഗ് ബൂത്തിൽ കടന്നു കയറി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്ന ഈ നേതാവ് ബിജെപിയുടെതാണോ…?

വിവരണം Archived Link “ബിജെപി സ്ഥാനാർഥി പോളിംഗ് ബൂത്തിൽ കടന്നു കയറി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും, എതിർപാർട്ടിയുടെ പോളിംഗ് ഏജന്റുമാരെ ഇറക്കി വിടുകയും ചെയ്യുന്നു !” എന്ന വിവരണവുമായി 2019 മെയ്‌ 24  മുതല്‍ Joy Mandapathil എന്ന ഫെസ്ബൂക്ക് പ്രൊഫൈലിലൂടെ ഒരു വീഡിയോ പ്രചരിപ്പിക്കുകയാണ്. ഈ വീഡിയോ ബംഗാളിയിലാണ്. വീഡിയോയില്‍ ഒരു നീല കുര്‍ത്ത ധരിച്ച വ്യക്തി ക്യുവില്‍ നില്കുന്ന വോട്ടര്‍മാരോട് എന്തോ പറയുന്നതായി കാണാം. പക്ഷെ ബംഗാളി ഭാഷയില്‍ ആയതിനാല്‍ ഈ വ്യക്തി ഏത് പാര്‍ട്ടിയുടെതാന്നെണ് […]

Continue Reading

സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന സമ്മതിദാനാവകാശ മാര്‍ഗനിര്‍ദേഷണങ്ങള്‍ ശരിയോ?

വിവരണം തെരഞ്ഞെടുപ്പിൽ  സമ്മതിദാനാവകാശം നിർവഹിക്കാനുള്ള ചില മാർഗനിർദേശങ്ങളാണ്  കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഫേസ്ബുക്കിലും വാട്സാപ്പിലും വൈറലായികൊണ്ടിരിക്കുന്നത്. മൂന്നു പോയിന്റുകളായി അവതരിപ്പിച്ചിരിക്കുന്ന ഈ മാർഗ  നിർദ്ദേശം പോളിങ് ബൂത്തിൽ ഉപയോഗപ്പെടുത്താനുള്ളതാണെന്നാണ് അവകാശവാദം. ഇംഗ്ലിഷിലാണ് ആദ്യം ഈ സന്ദേശം പ്രചരിപ്പിക്കപ്പെട്ടതെങ്കിലും ഇപ്പോൾ മലയാളം പരിഭാഷയിലും ധാരളമായി ഫോര്‍വേഡ് ചെയ്യപ്പെടുന്നുണ്ട്. ആര്യവർഗ്ഗീസ് കുറവിലങ്ങാട്, ഗ്രിൻസൺ  ജോർജ്ജ് തുടങ്ങിയവരുടെ പ്രൊഫൈലിൽ സന്ദേശം പ്രചരിക്കുന്നു. ധാരാളം ഷെയറുകളും ഇതിനോടകം ചെയ്യപ്പെട്ടിട്ടുണ്ട്. ഇതാണ് പോസ്റ്റിന്റെ പൂർണ്ണ  രൂപം – Facebook Archived Link Facebook Archived […]

Continue Reading