വാഹനാപകട സമയത്ത് പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ഇന്‍ഷുറന്‍സ് പരിരക്ഷയില്ല: പ്രചരണത്തിന്‍റെ സത്യം ഇതാണ്

വിവരണം  കഴിഞ്ഞ ഏതാനും ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ ഒരു സന്ദേശം പ്രചരിക്കുന്നുണ്ട്. വാഹനങ്ങളില്‍ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ഇനി മുതല്‍ വാഹനങ്ങൾ അപകടത്തിൽ പെടുമ്പോൾ ഇന്‍ഷുറന്‍സ് ക്ലെയിം ലഭിക്കില്ല എന്നാണത്. ഈ സന്ദേശത്തോടൊപ്പം ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്പ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഒരു സര്‍ക്കുലറിന്റെ സ്ക്രീൻഷോട്ടും നൽകിയിട്ടുണ്ട്. വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിലും ഫേസ്ബുക്കിലും സന്ദേശത്തിനു വളരെയേറെ പ്രചാരമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. archived link FB post  “വാഹന ഇൻഷുറൻസ് പരിരക്ഷ : പുക പരിശോധന സർട്ടിഫിക്കറ്റ് […]

Continue Reading