നടന്‍ സൂര്യയും ജ്യോതികയും ഇത്തവണ ആറ്റുകാല്‍ പൊങ്കാലയിട്ടു എന്ന ചിത്രത്തിന് പിന്നിലെ വസ്‌തുത എന്ത്? അറിയാം..
വിവരണം കേരളത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്ര ആരാധാന ചടങ്ങുകളില്‍ ഒന്നാണ് ആറ്റുകാല്‍ പൊങ്കാല. പതിനായിരങ്ങള്‍ മുന്‍പ് ചടങ്ങില്‍ പങ്കെടുക്കുയായിരുന്നു എങ്കിലും കോവിഡ് പഞ്ചാത്തലത്തില്‍ പണ്ടാര അടുപ്പില്‍ മാത്രമാണ് നടന്നത്. 1500 പേര്‍ക്ക് ക്ഷേത്ര പരിസരത്ത് പൊങ്കാല സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും ആറ്റുകാല്‍ ക്ഷേത്ര ട്രസ്റ്റ് ഇളവ് വേണ്ട എന്ന് മറുപടി നല്‍കുകയായിരുന്നു. നിരവധി സിനിമ താരങ്ങളും വര്‍ഷങ്ങളായി മുടങ്ങാതെ പൊങ്കാല അര്‍പ്പിക്കുന്നതായി മാധ്യമങ്ങളിലൂടെ എല്ലാവരും കാണുന്നതുമാണ്. എന്നാല്‍ കഴിഞ്ഞ ദിവസം (ഫെബ്രുവരി 17) നടന്ന ഈ […]
Continue Reading