നോട്ട് നിരോധനത്തെ പുകഴ്‌ത്തി ദുബായ് സാമ്പത്തിക വിദഗ്ധ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ?
വിവരണം നോട്ട് നിരോധനം പരാജയം എന്ന് പറയുന്ന ഊളകൾ കുരച്ചുകൊണ്ടേയിരുന്നോളൂ. മോദിജിയെ ലോകം അംഗീകരിച്ചുകൊണ്ടിരിക്കുന്നു. ഇപ്പോഴിതാ ദുബായി സാമ്പത്തിക വിദഗ്ധ മുംതാസ് ബീഗത്തിന്റെ വാക്കുകൾ കേൾക്കൂ.. നോട്ട് നിരോധനം വിജയം തന്നെ എന്ന് അവർ അടിവരയിട്ട് സമർത്ഥിക്കുന്നു. മോദിജിയുടെ ഭരണപരിഷ്കരങ്ങൾ ഭാരതത്തെ 2024-ഓടെ ഉന്നതിയിലെത്തിക്കുമെന്നും പ്രവചനം! കയ്യടിക്കടാ മോദി വിരുദ്ധരെ! ന്യൂസ് ലിങ്ക് കമന്റിൽ എന്ന പേരില്‍ ഒരു പോസ്റ്റ് ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. അഴകുള്ള രാവണന്‍ പേരിലുള്ള പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 33ല്‍ അധികം […]
Continue Reading