കേരളത്തില്‍ രജിസ്ടര്‍ ചെയ്ത രണ്ടാമത്തെ ലംബോര്‍ഗിനി കാറോ ഈ കോട്ടയംകാരന്‍ സ്വന്തമാക്കിയത്?
വിവരണം കേരളത്തില്‍ റജിസ്ടര്‍ ചെയ്ത രണ്ടാമത്തെ ലംബോര്‍ഗിനി കാറാണോ പ്രവാസി വ്യവസായിയായ കോട്ടയം കുമാരനെല്ലൂര്‍ സ്വദേശിയായ സിറില്‍ ഫിലിപ്പ് സ്വന്തമാക്കിയത്? ഐ ആം ക്നാനായ (Iam Knanaya) എന്ന ഫേസ്ബുക്ക് പേജില്‍ ”കേരളത്തിൽ register ചെയ്ത രണ്ടാമത്തെ ലംബോർഗിനി..വില 4.5 കോടി. ഉടമ സിറിൾ കോട്ടയം. (01.03.2019) ഉഴവൂർ പള്ളിയിൽ വെഞ്ചിരിപ്പിന് കൊണ്ടുവന്നപ്പോൾ… എന്ന തലക്കെട്ട് നല്‍കി പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ ഇതിന്‍റെ വസ്തുത എന്തെന്ന് പരിശോധിക്കാം. വസ്തുത വിശകലനം കേരളത്തില്‍ മുന്‍പും പല വ്യവസായ പ്രമുഖരും […]
Continue Reading