പിണറായി വിജയന്‍റെ ചിത്രം വച്ച് ശ്രീലങ്കൻ സർക്കാർ സ്റ്റാമ്പ് പുറത്തിറക്കിയതായി വ്യാജ പ്രചരണം
വിവരണം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മികച്ചു നിൽക്കുന്നു എന്ന് പിണറായി സർക്കാരിനെ പരക്കെ എല്ലാവരും അഭിനന്ദിക്കുന്നുണ്ട്. വാഷിംഗ്ടൺ പോസ്റ്റ് ഈയിടെ കേരള സർക്കാരിന്‍റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു കൊണ്ട് ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചു തുടങ്ങിയ ഒരു പോസ്റ്റിലെ വിവരണം ഇങ്ങനെയാണ്: പിണറായി വിജയന് ശ്രീലങ്കൻ സർക്കാരിന്‍റെ ആദരം. പിണറായി വിജയന്‍റെ ചിത്രം പതിപ്പിച്ച പോസ്റ്റൽ സ്റ്റാമ്പ് ഇറക്കിയാണ് ശ്രീലങ്കൻ സർക്കാർ പിണറായി വിജയനോടുള്ള ആദരം പ്രകടിപ്പിച്ചത്. ഇതാദ്യമായാണ് ശ്രീലങ്കൻ സർക്കാർ ഒരു മലയാളിയുടെ […]
Continue Reading