കേരളത്തിൽ അതി ദാരിദ്ര്യമായ് ഒരു കുടുംബം എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന ചിത്രം 5 കൊല്ലം പഴയതാണ്

അതി ദാരിദ്ര്യം മുക്തമായി പ്രഖ്യാപ്പിച്ച കേരളത്തിൽ അതി ദാരിദ്ര്യമായ ഒരു കുടുംബത്തിൻ്റെ ചിത്രം എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു ചിത്രം പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു ചിത്രം കാണാം. ചിത്രത്തിൽ നമുക്ക് ഒരു ദരിദ്ര കുടുംബത്തിനെ കാണാം.. ചിത്രത്തിൻ്റെ മുകളിൽ എഴുതിയ വാചകം […]

Continue Reading

അതിദാരിദ്ര്യമുക്ത കേരളം പ്രഖ്യാപനത്തിനിടയിലും കേരളത്തില്‍ അതിദരിദ്രര്‍ എന്ന് പ്രചരിപ്പിക്കുന്ന ചിത്രം വളരെ പഴയത്…

സാമൂഹ്യ സമത്വത്തിലൂടെ ജനങ്ങളുടെ ക്ഷേമവും സംരക്ഷണവും ശക്തിപ്പെടുത്തി രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി കേരളം ഉയര്‍ന്നുവെന്ന പ്രഖ്യാപനവുമായി 2025 നവംബര്‍ ഒന്നിന് കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ കേരളത്തിലെ ദാരിദ്യത്തിന്‍റെ ചിത്രം എന്ന തരത്തില്‍ ഒരു ചിത്രം പ്രചരിക്കുന്നുണ്ട്. പ്രചരണം  ഏതാനും സ്ത്രീകളും കുട്ടികളും ഒരു ചെറിയ കുടിലിന് മുന്നില്‍ നില്‍ക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്. കേരളത്തില്‍ നിന്നുള്ള ചിത്രമാണ് ഇതെന്നും പൂര്‍ണ്ണ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം നടപ്പിലാക്കാതെയാണ് പ്രഖ്യാപനം എന്നും ആരോപിച്ച് ഒപ്പമുള്ള […]

Continue Reading

ഉത്തരേന്ത്യയിലെ ദാരിദ്ര്യത്തിന്‍റെ കാഴ്ച എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത് AI ഉപയോഗിച്ച് നിര്‍മിച്ച ചിത്രം…

ഒരു കുഞ്ഞ് ചെളിയില്‍ കിടക്കുന്ന ദയനീയ ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. ഈ ചിത്രം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെതാണ് എന്ന തരത്തിലാണ് പ്രചരണം. പക്ഷെ ഈ ചിത്രത്തെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ ചിത്രം ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് (AI) ഉപയോഗിച്ച് ഉണ്ടാക്കിയതാണെന്ന് കണ്ടെത്തി.  പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ചെളിയില്‍ അശരണനായ ഒരു കുഞ്ഞ് കിടക്കുന്നതായി കാണാം. പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “കേരളത്തിന്‍റെ പുരോഗതി അറിയണമെങ്കിൽ മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലൂടെ ഒന്ന് […]

Continue Reading

കോൺഗ്രസിനെപ്പറ്റി ലത മങ്കേഷ്‌ക്കർ ഇങ്ങനെ പറഞ്ഞിരുന്നോ…?

വിവരണം Archived Link “ഓർക്കുക.. വോട്ട് ചെയ്യുന്നതിന് മുൻപ്..” എന്ന വാചകത്തോടൊപ്പം 2019 ഏപ്രില്‍ 13 ന് The Nationalist എന്ന ഫെസ്ബൂക്ക് പേജ് ഒരു ചിത്രം പ്രസിദ്ധീകരിക്കുകയുണ്ടായി. ഈ ചിത്രത്തിന് ഇത് വരെ ലഭിച്ചിരിക്കുന്നത്  1000 ക്കാളധികം ഷെയറുകളാണ്. ഈ ചിത്രത്തിൽ ഭരത് രത്ന നൽകി രാജ്യം ആദരിച്ച സുപ്രസിദ്ധ ഗായിക ലത മങ്കേഷ്‌ക്കറുടെ ഒരു പ്രസ്താവനയുണ്ട്. ലത മങ്കേഷ്‌ക്കറുടെ  പേരിൽ പ്രചരിപ്പിക്കുന്ന പ്രസ്താവന ഇപ്രകാരം: “കോൺഗ്രസ്‌ പ്രകടന പത്രികയിലെ ദാരിദ്യം ഇല്ലാതാക്കും എന്നത്, എന്റെ […]

Continue Reading