2011-ല്‍ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ ആയിരുന്ന ഇന്ത്യ 2021ആയപ്പോള്‍ 164 മത്തെ രാജ്യമായി മാറിയോ…? പ്രചരണത്തിന്‍റെ യാഥാര്‍ത്ഥ്യമറിയൂ…
2011-ല്‍ ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ ആയിരുന്നുവെന്നും എന്നാല്‍ 2021ആയപ്പോള്‍ ലോകത്ത് അതിവേഗം വളരുന്ന 164 മത്തെ രാജ്യമായി ഇന്ത്യ പിന്നിലേക്ക് മാറിയെന്ന് അവകാശപ്പെട്ട് ചില പ്രചാരണങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. പ്രചരണം വ്യവസായിയും രാഷ്ട്രീയ നേതാവുമായ സുബ്രഹ്മണ്യന്‍ സ്വാമിയുടെ, “2011ൽ മൂന്നാം സ്ഥാനം ആയിരുന്ന ഇന്ത്യ 194 രാജ്യങ്ങളിൽ നിന്നും 2023 ൽ 164 മാത് ആയി” എന്ന ഇംഗ്ലിഷിലുള്ള ട്വീറ്റും ഒപ്പം മലയാള പരിഭാഷയും നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും ചിത്രങ്ങളുമാണ് പോസ്റ്ററിലുള്ളത്. FB […]
Continue Reading