FACT CHECK – ഒ.രാജഗോപാല്‍ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്‌ത്തി ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ.. വസ്‌തുത അറിയാം..
വിവരണം ഒടുവില്‍ രാജഗോപാലും സമ്മതിച്ചു പിണറായി തന്നെ ഹീറോ.. വളരെയേറെ പ്രതീക്ഷിയുണ്ട് ഈ സര്‍ക്കാരില്‍ ചാണ്ടിയേക്കാള്‍ നിശ്ചയദാര്‍ഢ്യം ഉള്ളയാള്‍ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയിവുള്ളയാള്‍.. പ്രായോഗിക വീക്ഷണമുള്ളയാള്‍ ഇതൊക്കെ പിണറായി വിജയന്‍റെ പ്ലസ് പോയിന്‍റുകളാണ്.. എന്ന് ബിജെപി എംഎല്‍എ ഒ.രാജഗോപാല്‍ എന്ന പേരില്‍ ഒരു പോസ്റ്റര്‍ കഴിഞ്ഞ കുറച്ച് നാളുകളായി സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ബിജെപി എംഎല്‍എയായ രാജഗോപാല്‍ പിണറായി വിജയനെ പുകഴ്‌ത്തി പറഞ്ഞ വാക്കുകളാണിവയെന്ന പേരിലാണ് പലരും ഇത് ഷെയര്‍ ചെയ്തിരിക്കുന്നത്. ഉണ്ണികൃഷ്ണന്‍ ഏലംകുളം എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ […]
Continue Reading